Home കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രത്തിനു സമീപം അത്യലത്ത് ദേവിയമ്മ നിര്യാതയായി Kolachery Varthakal -January 07, 2023 കുറ്റ്യാട്ടൂര്‍:- ശിവക്ഷേത്രത്തിനു സമീപം അത്യലത്ത് ദേവിയമ്മ (91) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അപ്പനു നമ്പ്യാര്‍ മക്കൾ :പാരിജാതം, മുരളീധരൻ, സത്യഭാമ, ഗിരിജ. മരുമക്കൾ:പ്രാശാന്തൻ, വസന്ത, നാരായണൻ, പരേതനായ രാമചന്ദ്രൻ