നവീകരിച്ച തണ്ടപ്പുറം ശിഹാബ് തങ്ങൾ റിലീഫ് സെൽ ഓഫീസ് ഉദ്ഘാടനം ചെയ്തു

 


 



മാണിയൂർ:- നവീകരിച്വ മാണിയൂർ തണ്ടപ്പുറം ശിഹാബ് തങ്ങൾ റിലീഫ് സെൽ ഓഫീസ് ഉൽഘാടനവും മുസ്ലീം ലീഗ് നേതാവ് കെ കെ അബ്ദുറഹിമാൻ മാസ്റ്റർ മെമ്മോറിയൽ കോൺഫ്രൻസ് ഹാളും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. വേദിയിൽ കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കരീം ചേലേരി, കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ അബ്ദുൽ ഖാദർ മൗലവി, കെ.എംസി.സി നേതാക്കളായ ദാവൂദ് തണ്ടപുറം, അസീസ് മാണിയൂർ വാർഡ് മെമ്പർ ബഷീർ മാസ്റ്റർ, നേതാക്കളായ സത്താർ, ഫായിസ്, അബ്ദുല്ല റെയിൽവെ , ഹാഷിം, ഡോക്ടർ ഷാഫി, മുനീബ് പാറാൽ എന്നിവർ സന്നിഹിതരായിരുന്നു

Previous Post Next Post