ഉറുമ്പിയിൽ സിറാജുൽ ഉലൂം മദ്രസ റിപ്പബ്ലിക് ദിനാഘോഷം നടത്തി
Kolachery Varthakal-
ഉറുമ്പിയിൽ : സിറാജുൽ ഉലൂം മദ്രസ റിപ്പബ്ലിക് ദിനാഘോഷം നടത്തി. മഹല്ല് പ്രസിഡന്റ് അബ്ദുള്ള ഹാജി പതാക ഉയർത്തി. സദർ മുഅല്ലിം ലുക്മാൻ ഹകീം മിസ്ബാഹി പ്രഭാഷണം നടത്തി.
ളാഹിർ അമാനി നഫ്സീർ ഉസ്താദ്, ദാവൂദ് സഖാഫി എന്നിവർ പങ്കെടുത്തു.