കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.ഇ ഭാസ്കര മാരാർ പതാക ഉയർത്തി.
അസീബ് കണ്ണാടിപ്പറമ്പ്, മോഹനാംഗൻ,കിഷോർ കുമാർ, ഇന്ദിര കറുത്ത, ധനേഷ് സി. വി, രവീന്ദ്രൻ പാറയിൽ, ഷറഫുദ്ദീൻ പുല്ലുപ്പി, മുഹമ്മദ് കുഞ്ഞി പാറപ്പുറം,ദിനേശൻ എ.പി, കോയോന്‍ ബാലൻ, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.