മുട്ടക്കോഴി വിതരണം നടത്തി


കൊളച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022 - 23 ന്റെ ഭാഗമായി കൊളച്ചേരിമുക്ക് മൃഗാശുപത്രിയിൽ വച്ച് മുട്ടക്കോഴി വിതരണം നടത്തി.

 കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.

Previous Post Next Post