കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിന് സമീപം പുളുക്കൂൽ ഗംഗാധരൻ നിര്യാതനായി


കണ്ണാടിപ്പറമ്പ്: ദേശസേവാ യു.പി സ്കൂളിന് സമീപം താമസിക്കുന്ന പുളുക്കൂൽ ഗംഗാധരൻ (71) നിര്യാതനായി. കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ചാലോട് മഠം നെയ്യമൃത്  സംഘ അംഗമാണ് .

ഭാര്യ : കെ.വി.സീത.

മകൾ: രേവതി.

മരുമകൻ: രജീഷ്.

 സഹോദരങ്ങൾ: ശാന്ത, തങ്കമണി, നാരായണൻ, മോഹനൻ, രാജീവൻ.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ.

Previous Post Next Post