മുസ്തഫ കോടിപ്പൊയിലിനെ തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു


കൊളച്ചേരി:-മുസ്തഫ കോടിപ്പൊയിൽ തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടാണ് ഇദ്ദേഹം .  കൊളച്ചേരി  ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കൂടിയായിരുന്നു.

Previous Post Next Post