കണ്ടക്കൈ : കണ്ടക്കൈയിലെ പരേതനായ സി. ദാമോദരന്റെ ഭാര്യ ടി.സരോജിനി (72) നിര്യാതയായി. CPIM ചാലങ്ങോട്ട് ബ്രാഞ്ച് മെമ്പറാണ്.
സഹോദങ്ങൾ : പരേതനായ ഗോപാലൻ കൊളച്ചേരി, സരസ്വതി അരിമ്പ്ര, പരേതയായ രോഹിണി കാഞ്ഞങ്ങാട്, ചന്ദ്രി കണ്ണാടിപ്പറമ്പ്, പ്രഭാകരൻ പഴശ്ശി, ഭാർഗ്ഗവി കുറ്റ്യാട്ടൂർ ,ശ്രീധരൻ നണിയൂർ,അനിത പഴശ്ശി .
ശവസംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് . കണ്ടക്കൈ ശാന്തി വനം