വിവാഹ സുദിനത്തിൽ ധന സഹായം നൽകി

 



കണ്ണാടിപറമ്പ:-  ശ്രീ ധർമ  ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് ഇന്ന് വിവാഹിതരായ അശ്വതി  അനീഷ്  ദമ്പതികൾ  ചേർന്ന്  കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ കരുതൽ  പദ്ധതിയിലേക്ക് ധനസഹായം  നൽകി .കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തികൾ  പ്രശാന്ത് മാസ്റ്റർ, ആനന്ദ് കണ്ണാടിപറമ്പ, ധനേഷ്  സി വി എന്നവർ  ചേർന്ന്   ഏറ്റുവാങ്ങി... കണ്ണാടിപറമ്പിലെ പലയാടൻ ഹൗസിലെ  ബാബു അനുപമ  ദമ്പതികളുടെ മകൾ ആണ് അശ്വതി

Previous Post Next Post