IRPC വേശാല ലോക്കൽ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കിടപ്പു രോഗികളെ സന്ദർശിച്ചു

 


ചട്ടുകപ്പാറ:-ജനുവരി 15 പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി കട്ടോളി, വേശാല മേഖലകളിലായി കിടപ്പ് രോഗികളെ സന്ദർശിച്ചു. IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, ചെയർമാൻ കെ.മധു CPI(M) മയ്യിൽ Ac അംഗം എം.വി സുശീല, CPI (M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,കെ.ഗണേശൻ, ലോക്കൽ കമ്മറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ കെ.പി.ചന്ദ്രൻ ,ബ്രാഞ്ച് സെക്രട്ടറിമാരായ പി.സജേഷ്, പി.പി.സജീവൻ, കെ.രാജീവൻ, IRPC വേശാല ഗ്രൂപ്പംഗം പി.ഭാസ്കരൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post