ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോറളായി കമ്മിറ്റി അനുസ്മരണം നടത്തി

 


കുറ്റ്യാട്ടൂർ:-ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ എഴുപത്തഞ്ചാം രക്തസാക്ഷിത്വ ദിനവും അനുസ്മരണവും കോറളായി പാലത്തിനു സമീപം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, ബ്ലോക്ക് യൂത്ത് കോൺ. ജന: സെക്രട്ടറി കെ. കലേഷ്, യൂത്ത് കോൺ. മണ്ഡലം ജന: സെക്രട്ടറി മാരായ കെ. നൗഷാദ്, കെ. ഷംന ബൂത്ത് ജന: സെക്രട്ടറി കെ. നസീർ , കെ. പ്രഭാഷ്, കെ.ശ്രീജിത്ത്, കെ. അഫ്സീർ , കെ. കണ്ണൻ എന്നിവർ നേതൃത്വം നല്കി.

Previous Post Next Post