Home വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -January 27, 2023 കമ്പിൽ : കുണ്ടത്തിൽ ഹൗസിലെ ജയബാലൻ-ഷീമ ദമ്പതികളുടെ മകൾ ജീഷ്മയുടെ വിവാഹദിനത്തിൽ IRPC ക്ക് നൽകിയ ധനസഹായം നവദമ്പതികളായ സായന്ത് -ജീഷ്മ എന്നിവരിൽ നിന്ന് സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു.എം.പി രാജീവൻ , പി.സജീവൻ പി.കെ ആശ തുടങ്ങിയവർ പങ്കെടുത്തു