IRPC ക്ക്‌ ധനസഹായം നൽകി

 


കമ്പിൽ : ചെറുക്കുന്നിലെ കെ.വി ശൈലജയുടെ വിവാഹത്തിന്റെ ഭാഗമായി IRPC ക്ക്‌  ധനസഹായം നൽകി. CPI(M) കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം എ. കൃഷ്ണൻ തുക ഏറ്റുവാങ്ങി. സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , ചെറുക്കുന്ന് ബൂത്ത് സെക്രട്ടറി എ.ഒ പവിത്രൻ , മഹിളാ അസോസിയേഷൻ ചെറുക്കുന്ന് യൂണിറ്റ് സെക്രട്ടറി വി. ഓമന ,കെ.വി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post