ചട്ടുകപ്പാറ : ചട്ടുകപ്പാറ-വേശാല 39 ബസാറിലെ കണ്ടോത്ത് മന്ദി യുടെ നാൽപ്പതാം ചരമദിനത്തിൽ ഐ.ആർ.പി.സി ക്ക് ധനസഹായം നൽകി. CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി സുശീല തുക ഏറ്റുവാങ്ങി.
ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, CPl(M) വേശാല 39 ബസാർ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മറ്റി മെമ്പറുമായ പി.പി.സജീവൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പംഗം ഒ.പുരുഷോത്തമൻ ,എൻ.വി.സുഭാഷിണി, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.