കൊളച്ചേരി:-MYCC പന്ന്യങ്കണ്ടി പ്രീമിയർ ലീഗ് സീസൺ 3 ഞായർ കോളച്ചേരി പഞ്ചായത്ത് മിനിസ്റ്റേഡിയം ത്തിൽ തുടക്കമാവും വൈകിട്ട് 4.50 തൊട്ട് ദിവസവും രണ്ട് കളി വീതം ആയി പന്ന്യങ്കണ്ടിയിലെ 64 ഓളം വരുന്ന യുവ താരങ്ങൾ 8 ടീമുകളിൽ ആയി ലേലം അടിസ്ഥാനത്തിൽ മാറ്റുരക്കും ലീഗ് മെഗാ ലേലം വെള്ളി പന്ന്യങ്കണ്ടി യിൽ രാത്രി 6.30 നു നടക്കും