MMC ഗ്രൂപ്പിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു


കണ്ണാടിപ്പറമ്പ് : ആധുര സേവന രംഗത്ത് സുദീർഘമായ പ്രവർത്തന പരിചയമുള്ള Dr mmc ഗ്രൂപ്പിന്റെ പുതിയ ശാഖ Dr MMC Poly clinic കണ്ണാടിപ്പറമ്പിൽ  സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. അഡ്വാൻസ്ഡ് ലബോറട്ടറി ഉദ്ഘാടനം കെ.വി സുമേഷ് MLA  നിർവഹിച്ചു.

Dr. മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പ്രമുഖർ ആശംസകൾ അറിയിച്ചു. പരിപാടിയിൽ വസീം അക്തർ സ്വാഗതം പറഞ്ഞു. 

Previous Post Next Post