മയ്യിൽ : ചെറുപഴശ്ശി കേളോത്ത്കണ്ടി ശ്രീമുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഫെബ്രുവരി 4,5 തീയതികളിൽ നടക്കും.
ഫെബ്രുവരി 4 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ ദൈവത്തെ മലയിറക്കൽ, വെള്ളാട്ടം, ഗുളികന്റെ വെള്ളാട്ടം, കളിക്കപ്പാട്ട്, സന്ധ്യവേല, കലശം എഴുന്നള്ളത്ത് എന്നിവ നടക്കും.
ഫെബ്രുവരി 5 ഞായറാഴ്ച പുലർച്ചെ 5 മണി മുതൽ ഗുളികൻ ദൈവത്തിന്റെ പുറപ്പാട്, തിരുവപ്പന വെള്ളാട്ടം എന്നിവയും ഉണ്ടായിരിക്കുന്നതാണ്