Home റിപ്പബ്ലിക്ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു Kolachery Varthakal -February 01, 2023 കൊളച്ചേരി : പാട്ടയം എൽ. പി സ്കൂളിന്റെയും ജീസൺസ് ഗോൾഡ് & ഡയമണ്ട്സ് കമ്പിലിന്റെയും സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക്ദിന ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ സൽമാൻ. എം, സഫ എ. വി, നൂർജഹാൻ എന്നിവർ ക്വിസ് മത്സരത്തിൽ വിജയികളായി.