മയ്യിൽ :- നണിയൂർ നമ്പ്രം ഹിന്ദു എൽ.പി.സ്കൂളിന് സമീപം താമസിച്ചു വന്ന ആദ്യ കാല കോൺഗ്രസ് പ്രവർത്തകൻ കോയ്യോൻ കറുത്തൻ (കുഞ്ഞിരാമൻ) 86 വയസ് നിര്യാതനായി.
ഭാര്യ കല്ലേൻ കല്യാണി
മക്കൾ:- കാർത്ത്യായനി, സുജാത, രുഗ്മിണി, മനോജ്, രാജേഷ്.
മരുമക്കൾ ചന്ദ്രൻ പട്ടുവം, ഗണേശൻ ആന്തൂർ, ഷൈമ പഴയങ്ങാടി , പരേതനായ കരുണാകരൻ പാട്ടയം .
സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് നണിയൂർ നമ്പ്റം സമുദായ ശ്മശാനത്തിൽ നടക്കും.