പാവന്നൂർ : സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന കെ.പി ദാമോദരൻ മാസ്റ്ററുടെ ആറാം ചരമവാർഷികം ആചരിച്ചു.
ദാമോദരൻ മാസ്റ്ററുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ, മുതിർന്ന നേതാവ് എം.ബാലൻ നമ്പ്യാർ, കെ.കെ കുഞ്ഞിനാരായണൻ, എൻ.കെ മുസ്തഫ മാസ്റ്റർ പി.വി ദിനേശൻ, പി.വി രമേശൻ എന്നിവർ പങ്കെടുത്തു.
