മാണിയൂർ : ജോലിക്കിടെ മരത്തിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തരിയേരിയിൽ താമസിക്കുന്ന ശമീർ (32) ആണ് മരിച്ചത്.
കൂടാളി വെള്ളാൻ വിട പരേതരായ അബ്ദുറഹിമാന്റെയും മറിയുമ്മയുടെയും മകനാണ്.
സഹോദരങ്ങൾ : മജീദ്, അശ്രഫ് ,ബഷീർ, നൗഷാദ്.