കൊളച്ചേരി : CPIM മുയ്യം ലോക്കൽ സെക്രട്ടറി എം.എം രവീന്ദ്രന്റെയും, കൊല്ലറേത്ത് ശ്രീമതിയുടെയും മകൻ വിമലിന്റെ വിവാഹത്തിന്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി.
വധൂവരന്മാരിൽ നിന്ന് സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ധനസഹായം സ്വീകരിച്ചു.
ലോക്കൽ കൺവീനർ കുഞ്ഞിരാമൻ പി.പി , പള്ളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സി. സജിത്ത് പങ്കെടുത്തു.