ചേലേരി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ മത പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം


ചേലേരി : ചേലേരി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മത പ്രഭാഷണ പരമ്പര 'ജ്ഞാന തീരം -2023' ഫെബ്രുവരി 9 മുതൽ 14 വരെ ചേലേരി ബുസ്താനുൽ ഉലൂം മദ്രസ അങ്കണത്തിൽ വെച്ച് നടക്കും.

 ഫെബ്രുവരി 9 വ്യാഴാഴ്ച ഉസ്താദ് ശാഹുൽ ഹമീദ് ബാഖവി പ്രഭാഷണം നടത്തും.

 ഫെബ്രുവരി 10 വെള്ളി - ഉസ്താദ് അശ്രഫ് അൽ ഖാസിമി

 ഫെബ്രുവരി 11 ശനി - ഉസ്താദ് ഖലീൽ ഹുദവി

 ഫെബ്രുവരി 12 ഞായർ - ഉസ്താദ് റഫീക്ക്‌ ഹുദവി

 ഫെബ്രുവരി 13 തിങ്കൾ - ഉസ്താദ് അബ്ദുൽ ഫത്താഹ് ദാരിമി

 ഫെബ്രുവരി 14 ചൊവ്വ ഉസ്താദ് റഫ്ഷാൻ ശാത്വിബി അൽ ഫാസി

Previous Post Next Post