ബ്രോഷർ പ്രകാശനം ചെയ്തു


കണ്ണാടിപ്പറമ്പ് :  കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് കോളേജിന് പുതുതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ ബ്രോഷർ പ്രകാശനം കാസർഗോഡ് M.L.A.എൻ.എ. നെല്ലിക്കുന്ന് കെ. എം.ബഷീർ സാഹിബ് കാസർഗോഡിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

ജലീൽ കടവത്ത്, കോംപ്ലക്സ്   ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ, കബീർ കണ്ണാടിപ്പറമ്പ്, ഹുസ്സൈൻ എം.വി, മുഹമ്മദ് കുഞ്ഞി.പി, സൈനുദ്ധീൻ ചേലേരി,മജീദ് ഹുദവി, ഉനൈസ് ഹുദവി,യാക്കുബ്. കെ.സി, സഹദ് ടി .പി, മുഹമ്മദ്. ടി തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post