കുറ്റ്യാട്ടൂർ:-കണ്ണൂരിൽ കാറിന് തീ പിടിച്ച് മരണപ്പെട്ട കുറ്റ്യാട്ടൂർ സ്വദേശികളായ മരവളപ്പിൽ ടി.വി. പ്രജിത്ത്, ഭാര്യ കെ. റീഷ എന്നിവരുടെ വസതി സന്ദർശിച്ച്, INL സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവർകോവിൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ സന്ദർശിച്ചു