കമ്പിൽ :- മാല ഹൗസിലെ സി.കെ ജാനകി (92) നിര്യാതയായി
ഭർത്താവ് പരേതനായ മാല ഗോവിന്ദൻ
മക്കൾ:- ഓമന ( പാട്ടയം ), അശോകൻ ( ദുബായ് ) ഗീത ( ശിവാനി കമ്പിൽ ),ബാബു ( ദുബായ് ) ശകുന്തള ( കൊളച്ചേരി ) ലത ,സന്തോഷ് (പോളണ്ട്) ഗിരിജ (മാണിയൂർ ) പരേതനായ ലക്ഷ്മണൻ
മരുമക്കൾ:- മീനാക്ഷി ( വേളാപുരം) , ഷീബ ( തൃശൂർ) പ്രീതി (അരയബേത്ത്), പ്രഭാകരൻ (കൊളച്ചേരി ) അനിൽ (വളപട്ടണം), അനിൽ ഒഡേസ (മാണിയൂർ ) രഹന(വലിയന്നൂർ ),പരേതരായ നാരായണൻ (പാട്ടയം),ബാലകൃഷ്ണൻ ( അരോളി )
സംസ്കാരം തിങ്കളാഴ്ച രാവിലെ (6-02 23)11 ന് കൊളച്ചേരി പാടിക്കുന്ന് നടക്കും.