കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ ബജറ്റിനെതിരെ CITU മയ്യിൽ ഏരിയാ കമ്മിറ്റി കമ്പിൽ ബസാറിൽ പ്രതിഷേധ ധർണ നടത്തി


കമ്പിൽ :-
കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ ബജറ്റിനെതിരെ CITU മയ്യിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ ധർണ നടത്തി.CITU സംസ്ഥാന കമ്മിറ്റി അംഗം എം.കെ മോഹനൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് കെ. നാണു അധ്യക്ഷത വഹിച്ചു. കെ.വി പവിത്രൻ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി എ. ബാലകൃഷ്ണൻ സ്വാഗതവും അരക്കൻ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.



Previous Post Next Post