Home SDPI പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു Kolachery Varthakal -February 05, 2023 അഴീക്കോട്:-SDPI പ്രവർത്തന ഫണ്ട് അഴീക്കോട് മണ്ഡലം ഉദ്ഘാടനം പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കെ.സി സലീമിൽ നിന്ന് സ്വീകരിച്ച് SDPI അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് നിർവ്വഹിച്ചു.ഷുക്കൂർ മാങ്കടവ്, ഷാഫി സി, ബുഷാഹിർ എന്നിവർ സമീപം