കുറ്റ്യാട്ടൂർ :- ഇന്ത്യ ഓഫ് റെക്കോർഡ് നേട്ടം കൈവരിച്ച അവാൻസയെ അനുമോദിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ,ഷാജി. കെ, ഹരീഷ്. കെ, പ്രകാശൻ വി. കെ തുടങ്ങിയവർ പങ്കെടുത്തു.
15 തരം പഴങ്ങൾ, ഇരുപതിലധികം മൃഗങ്ങൾ, എട്ടിലധികം മനുഷ്യ ശരീര ഭാഗങ്ങൾ, കളറുകൾ ഒമ്പതിലധികം രാജ്യങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഓർത്ത് വെച്ച് പറഞ്ഞാണ് മൂന്ന് വയസ്സും 3 മാസവും മാത്രം പ്രായമുള്ള അവാൻസ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടത്തിന് അർഹയായത്.