പാമ്പുരുത്തിയിലെ അബ്ദുറഹീം സിറ്റി നിര്യാതനായി

 


പാമ്പുരുത്തി:-പാമ്പുരുത്തിയിലെ താഴെ ഭാഗം അംഗൻവാടിക്ക് സമീപം താമസിക്കുന്ന മടത്തിലെ വളപ്പിൽ ഖദീജയുടെ ഭർത്താവ് അബ്ദുൽ റഹീം സിറ്റി (51)  നിര്യാതനായി.

.മക്കൾ: എം.വി ബഷീർ ( സൗദി) വാഹിദ, ഫായിസ്, റാളിയത്ത് ,

മരുമകൻ: ഫർസി അത്തായക്കുന്ന്

   മയ്യത്ത് നിസ്കാരം 9.30 ന് പാമ്പുരുത്തി മുഹ്‌യുദ്ദീൻ മസ്ജിദിൽ

 കബറടക്കം ഇന്ന് 11 മണിക്ക് കണ്ണൂർ സിറ്റി മൈതാനി പള്ളിയിൽ നടക്കും.

Previous Post Next Post