കുറ്റ്യാട്ടൂർ:- എട്ടേയാർ- കൊളോളം റോഡിന്റെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതീകാത്മകമായി എം എൽ എയുടെ അപ്പവണ്ടി ഫ്ളാഗ് ഓഫ് മാർച്ച് 19 ഞായറാഴ്ച രാവിലെ 10 മണിക്ക് എട്ടേയാറിൽ കെപിസിസി മെമ്പർ അഡ്വ: വി.പി അബ്ദുൽ റഷീദ് ഉദ്ഘാടനം നിർവഹിക്കും.