മുസ്ലിം ലീഗ് കോടിപ്പൊയിൽ ശാഖയുടെ ആഭിമുഖ്യത്തിൽ അനുമോദനം ഇന്ന്
പള്ളിപ്പറമ്പ് :- മുസ്ലിം ലീഗ് കോടിപ്പൊയിൽ ശാഖയുടെ ആഭിമുഖ്യത്തിൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ: അബ്ദുൽ കരീം ചേലേരി, തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് കോടിപ്പൊയിൽ മുസ്തഫ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം. അസീസ് ഹാജി പാമ്പുരുത്തി എന്നിവർക്കുള്ള അനുമോദനം ഇന്ന് വൈകുന്നേരം 7 മണിക്ക് കോടിപ്പൊയിൽ ലീഗ് ഓഫീസിൽ വെച്ച് നടക്കും.