പാവന്നൂർ :- പാവന്നൂർ മൂലക്കൽ വീട് ശ്രീ എള്ളേടത്ത് ഭഗവതി ദൈവസ്ഥാനം തിറ മഹോത്സവം മാർച്ച് 9 വ്യാഴാഴ്ച നടക്കും.
വൈകുന്നേരം 6 മണിക്ക് സന്ധ്യാവേല, രാത്രി 8 മണിക്ക് എള്ളേടത്ത് ഭഗവതി, ബപ്പിരിയൻ തെയ്യക്കോലങ്ങളുടെ കലശം,11 മണിക്ക് ബപ്പിരിയൻ ദൈവം,12 മണ്ണിക്ക് എളയടത്ത് ഭഗവതി തിറ പുറപ്പാട് എന്നിവ നടക്കും.