കൊളച്ചേരി :- കേരള ഫോക്ലോർ അക്കാദമി അവാർഡ് നേടിയ കെ.വി ശങ്കരൻ കൊളച്ചേരി അവാർഡ് തുകയിൽ നിന്നും ഐആർപിസി ക്ക് സഹായം നൽകി.
കൊളച്ചേരി ലോക്കൽ ചെയർമാൻ സി. സത്യൻ തുക സ്വീകരിച്ചു. മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ കൊളച്ചേരി, CPIM ലോക്കൽ സിക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ, പി.പി അഖിലേഷ് പങ്കെടുത്തു.