കുറ്റ്യാട്ടൂർ :- പാവന്നൂരിലെ പാപ്പിനിശ്ശേരി കുട്ടിപ്പാറു (96) നിര്യാതയായി.
ഭർത്താവ് : പരേതനായ കണ്ണൻ നമ്പ്യാർ.
മക്കൾ : കാർത്യായനി, മാധവൻ, കുഞ്ഞിരാമൻ, പരേതനായ ജനാർദ്ദനൻ, രമേശൻ.
മരുമക്കൾ : പരേതനായ കുട്ട്യപ്പ നമ്പ്യാർ, ലളിത, ലക്ഷ്മി, സന്ധ്യ, ബീന.
സംസ്കാരം ഇന്ന് പകൽ പതിനൊന്ന് മണിക്ക് പൊറോളം ശാന്തിവനത്തിൽ നടന്നു.