നാടൻ പാട്ട് കൊളച്ചേരി ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനം
Kolachery Varthakal-
കണ്ണൂർ:- ജില്ലാ പഞ്ചായത്ത് 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ന് ശിക്ഷക് സദനിൽ നടത്തിയ വയോജന കലാമേളയിൽ കൊളച്ചേരി പഞ്ചായത്ത് ടീം നാടൻ പാട്ടിന് രണ്ടാംസ്ഥാനം നേടി.