മട്ടന്നൂർ :- മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : കെ.പി അനില്‍ കുമാര്‍
വൈസ് പ്രസിഡന്റ് : കെ.കെ കീറ്റുക്കണ്ടി
സെക്രട്ടറി : ബാവ മട്ടന്നൂര്‍
ജോയിന്റ് സെക്രട്ടറി : എ.കെ.ആര്‍ ഉളിയില്‍ ബാബുരാജ് കുന്നത്ത്
ട്രഷറർ : എം.വി ലനീഷ്
സ്ഥാനാരോഹണം മാര്‍ച്ച് അവസാനവാരം മീഡിയ ഫോറം ഓഫീസില്‍ നടക്കും.