Home CITU മയ്യിലിൽ പ്രതിഷേധ പ്രകടനം നടത്തി Kolachery Varthakal -March 11, 2023 മയ്യിൽ:-CITU ജനറൽ സെക്രട്ടറി എളമരംകരിമീനെ ത്രിപുരയിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ച് മയ്യിൽ CITU ആഭിമുഖ്യത്തിൽനടന്ന പ്രതിഷേധ പ്രകടനം . PV മോഹനൻ , കെ.പത്മിനി , U C വൽസൻ എന്നിവർ നേതൃത്വം നൽകി. സി.ശ്രീജിത്ത്, എ.പി മോഹനൻ എന്നിവർ സംസാരിച്ചു.