കമ്പിൽ:-നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി* യുടെ നേതൃത്വത്തിൽ പാചക വാതക വില വർദ്ധനവിനെതിരെ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു.മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷിനാജ് കെ കെ ഉദ്ഘാടനം നിർവഹിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ്,നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷാജിർ കമ്പിൽ,ജനറൽ സെക്രട്ടറി ഇർഫാദ് പുല്ലൂപ്പി,വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത്,MYL പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷഫീഖ് പി ടി, കമ്പിൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി,ജനറൽ സെക്രട്ടറി മഹറൂഫ് ടി, പുല്ലൂപ്പി ശാഖ യൂത്ത് ലീഗ് സെക്രട്ടറി മിസ്ബാഹ് പുല്ലൂപ്പി,കമ്പിൽ ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് കാദർ കെ പി,മുത്തലിബ് ടി,IUML കമ്പിൽ ശാഖ വൈസ് പ്രസിഡണ്ടു മാരായ മൊയ്‌തീൻ പറമ്പിൽ,മുസ്തഫ പി ടി,സിറാജ് എം കെ ഫൈസൽ കെ പി എന്നിവർ പങ്കെടുത്തു.