CPI(M) ചേലേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

 


ചേലേരി:-ത്രിപുരയിലെ CPM പ്രവർത്തകർക്കും ഓഫിസുകൾക്ക്  നേരേയും BJP നേതൃത്വത്തിൽ നടക്കുന്ന അക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് CPM ചേലേരി ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി പരിപാടിയിൽ പാർട്ടി ഏറിയാ കമ്മറ്റി അംഗം സ:കെ.വി പവിത്രൻ ലോക്കൽ സെക്രട്ടറി സ: കെ അനിൽ കുമാർ എന്നിവർ സംസാരിച്ചു

Previous Post Next Post