ചട്ടുകപ്പാറ:- ത്രിപുരയിലെ ജനാധിപത്യ കശാപ്പിനും BJP അക്രമത്തിനുമെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ജനകീയ സദസ്സും സംഘടിപ്പിച്ചു.കെ.നാണു, എ.കൃഷ്ണൻ, കെ.ഗണേശൻ എന്നിവർ സംസാരിച്ചു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.