കമ്പിൽ :- ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന കമ്പിൽ K. L. I. C ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സ്ത്രീരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും മാർച്ച് 4 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ നടക്കും.
ഡോ. ഷൈല കെ. വി (MBBS, DGO, SENIOR CONSULTANT GYNAECOLOGIST),ഡോ. സോനം ദേവിക പള്ളിയത്ത് (MBBS, DGO, DNB, CONSULTANT GYNAECOLOGIST) എന്നീ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 9072184747, 9072384747,0460 2240840