അക്ഷര കോളേജിന്റെയും ഡോ: MMC പോളിക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നടത്തി


കമ്പിൽ : കമ്പിൽ അക്ഷര കോളേജിന്റെയും  കണ്ണാടിപ്പറമ്പ്  MMC പോളിക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ:സിറാജ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് അസദ് മുഖ്യപ്രഭാഷണം നടത്തി. മിഥുൻ.എം , നജ്മ.പി , ഷഫാന ഹാസിഫ് , ഹുസ്ന ഷെറിൻ ,സഹല.കെ, ചൈതന്യ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post