സ്ഥാനാരോഹണ ചടങ്ങും ഷക്കീല ഭവനത്തിന്റെ താക്കോൽദാനവും മാർച്ച് 19 ന്


കണ്ണൂർ :-  K.P.C.C മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് കണ്ണൂർ ജില്ലാ ഭാരവാഹികളുടെയും നിയോജകമണ്ഡലം ചെയർമാൻമാരുടെയും സ്ഥാനാരോഹണ ചടങ്ങും ഷക്കീല ഭവനത്തിന്റെ താക്കോൽദാനവും മാർച്ച് 19 ഞായറാഴ്ച വൈകുന്നേരം 3.30 ന് കണ്ണൂർ DCCN രാമകൃഷ്ണൻ ഹാളിൽ നടക്കും. K.P.C.C പ്രസിഡന്റ് കെ. സുധാകരൻ MP ഉദ്ഘാടനം ചെയ്യും.

Previous Post Next Post