കൊളച്ചേരി മേഖല PTH ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനവും ആംബുലൻസ് താക്കോൽ കൈമാറ്റവും ഇന്ന്


പള്ളിപ്പറമ്പ് :- കൊളച്ചേരി മേഖല പാണക്കാട് പൂക്കോയ തങ്ങൾ ഹോസ്പിസ് ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനവും കമ്പിൽ മലപ്പിൽ മൊയ്തീൻ ഹാജി സംഭാവന ചെയ്ത ആംബുലൻസ് താക്കോൽ കൈമാറ്റവും മാർച്ച് 20 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പള്ളിപ്പറമ്പിൽ വെച്ച് നടക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, ശൈഖുനാ മാണിയൂർ ഉസ്താദ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

Previous Post Next Post