SKSSF പള്ളിപ്പറമ്പ് ശാഖയുടെ "ഈത്തപ്പഴ ചലഞ്ച്" മാർച്ച് 22,23 തീയതികളിൽ
Kolachery Varthakal-
പള്ളിപ്പറമ്പ് :- SKSSF പള്ളിപ്പറമ്പ് ശാഖയുടെ പ്രവർത്തന ഫണ്ടിലേക്ക് വേണ്ടി നടത്തുന്ന "ഈത്തപ്പഴ ചലഞ്ച്" മാർച്ച് 22 , 23 തീയതികളിൽ നടക്കും. മാർച്ച് 20 വരെ ഓർഡറുകൾ സ്വീകരിക്കും.