വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


മയ്യിൽ : വള്ളിയോട്ടെ വി.വി അശോകൻ - സനില ദമ്പതികളുടെ മകൾ അനുരാഗിയുടെയും കല്യാശ്ശേരിയിലെ അഭിലാലിന്റെയും വിവാഹ ചടങ്ങിൽ IRPCക്ക് ധനസഹായം നൽകി. CPIM ജില്ലാ സെക്രട്ടറിയേറ്റംഗം പി. വി ഗോപിനാഥ് ഏറ്റുവാങ്ങി.

ഗവേണിംഗ് ബോഡി അംഗം കെ.സി ഹരികൃഷ്ണൻ , വി.വി അജീന്ദ്രൻ , എം.വി സുമേഷ്, കെ. പി നാരായണൻ , ഐ. വിവേക് ബാബു എന്നിവർ പങ്കെടുത്തു 

Previous Post Next Post