പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പള്ളിപ്പറമ്പ് SKSSF ഓഫീസ് സന്ദർശിച്ചു

 


പളളിപ്പറമ്പ്:-പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ  ഹാഫിസ് അബ്ദുളള ഫൈസി അഹമദ് തേർലായി പള്ളിപ്പറമ്പ്   ഇസ്ലാമിക് സെൻ്റർ സന്ദർശിച്ചു 

   SKSSF പള്ളിപ്പറമ്പ് ശാഖ  നടത്തുന്ന ഈത്തപ്പഴ ചലഞ്ചിൽ  പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ,  സമസ്ത മുഷാവറ മെമ്പർ ശൈഖുന മാണിയൂർ ഉസ്താദ്, അഹമദ് തേർലായി  പങ്കെടുത്തു. SYS SKSSSF നേതാക്കളായ അമീർസഅദി  കാദർ സഖാഫി ലത്തീഫ് ck ഹാഫീസ് അമീൻ , അബ്ദുറഹിമാൻ  ചലഞ്ചിന് നേതൃത്വം നൽകി

Previous Post Next Post