ചിറക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി കെട്ടിയാടിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

 



 

കണ്ണൂർ:-ചിറക്കൽ ചാമുണ്ഡി കോട്ടത്തിൽ 14 വയസ് കാരെ തീച്ചാമുണ്ഡി കെട്ടിച്ചതിൽ ബലാ വകാശ കമ്മീഷൻ കേസെടുത്തു.

ചെറിയ കുട്ടിയെ കോലം കെട്ടിച്ച് 125 തവണ മേലേരിയിൽ കയറ്റിയിറക്കിയ സംഘാടകരുടെ പേരിൽ കടുത്ത നടപടി വേണമെന്നും , വിശ്വാസത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം ചെയ്തികൾക്കെതിരെ വിശ്വസസമൂഹവും , കലാ സാംസ്കാരിക പ്രവർത്തകരും രംഗത്ത് വരണമെന്ന് ആവശ്യപെടുന്നു.

Previous Post Next Post