കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രം മഹാരുദ്രാഭിഷേകവും മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും മെയ് 20 ന് ശനിയാഴ്ച നടക്കും. രാത്രി 7 മണി മുതൽ കലാപരിപാടികൾ അരങ്ങേറും.
കലാപരിപാടികള്‍ അവതരിപ്പിക്കാൻ താല്‍പര്യമുള്ളവര്‍ മെയ് 10 - ന് മുന്‍പായി താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
9947373905, 9847932731